Surprise Me!

തുടർച്ചയായ വിജയചിത്രങ്ങളുമായി ഫഹദ് | filmibeat Malayalam

2019-03-05 49 Dailymotion

fahadh faasil's kumbalangi nights in 30 crore club<br />മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. അടുത്തിടെ പുറത്തിറങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. വരത്തന്‍ മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ നേടികൊണ്ടാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.<br />

Buy Now on CodeCanyon